tag:blogger.com,1999:blog-7523298863706528377.post1767053353636180445..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: നവോത്ഥാനസദസും തലശേരി ചിന്തകളുംkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger1125tag:blogger.com,1999:blog-7523298863706528377.post-8396467077794490062016-11-15T04:31:25.350-08:002016-11-15T04:31:25.350-08:00കേരളത്തിലെ നവോത്ഥാന
പരിശ്രമങ്ങൾ ജാതിക്കെതിരെ മാത്...കേരളത്തിലെ നവോത്ഥാന
പരിശ്രമങ്ങൾ ജാതിക്കെതിരെ മാത്രം
ഉള്ളതായിരുന്നില്ല. അന്ധവിശ്വാസങ്ങൾ,
വിദ്യാവിഹീനത, വഴിനിരോധനം തുടങ്ങി
അനവധി അനീതികൾക്കെതിരെയുള്ള സാംസ്കാരിക
സമരമായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനമായി
പ്രവർത്തിച്ചിരുന്നത് ജാതിയായിരുന്നു...

ജാതീയത മനുഷ്യവിരുദ്ധമാണ്.
അത് മനുഷ്യനിൽ അനീതിയും അപകർഷതയും
കുത്തിവയ്ക്കുന്നു.പുതിയ കാലം വർണക്കുപ്പായമണിഞ്ഞ്
ജാതീയത തിരിച്ചുവരുന്നുണ്ട് എന്ന ആശങ്കയുണ്ടാക്കുന്നതാണ്....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com