tag:blogger.com,1999:blog-7523298863706528377.post1977687773658442324..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: ഖേദപൂര്‍വ്വം.kureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger9125tag:blogger.com,1999:blog-7523298863706528377.post-72214083867457151082013-06-18T06:44:06.444-07:002013-06-18T06:44:06.444-07:00കാലം രാകി മിനുക്കുന്ന കാപട്യം തന്നെ അല്ലേ സൗഹൃദം?
...കാലം രാകി മിനുക്കുന്ന കാപട്യം തന്നെ അല്ലേ സൗഹൃദം?
കവി ചിന്തകൾ വായിക്കാൻ കഴിയുന്നത് തന്നെ ആവാം പണ്ട് പറഞ്ഞു കേട്ടിട്ടുള്ള പുണ്യം നന്ദി ശ്രീയേട്ടാ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-52022167852465966862013-03-19T01:36:52.266-07:002013-03-19T01:36:52.266-07:00This comment has been removed by the author.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-72962643171008007802013-03-18T21:42:42.103-07:002013-03-18T21:42:42.103-07:00കപട സ്നേഹിതാ,നിന് വ്യാജസൌഹൃദ-
ക്കതകില് മുട്ടിപ്പ...കപട സ്നേഹിതാ,നിന് വ്യാജസൌഹൃദ-
ക്കതകില് മുട്ടിപ്പരാജയപ്പെട്ടു ഞാന്‍.

ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാന്‍ പഠിച്ചു ഞാന്‍.
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്‍
കപട സ്നേഹിതാ,കൌരവാലിംഗന-
ച്ചതിയില് ഞാന്‍ കാരിരുമ്പിന്റെ വിഗ്രഹം.

രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-35767291766450769572013-03-15T11:34:33.430-07:002013-03-15T11:34:33.430-07:00ചിലപ്പോള്‍ ബുദ്ധിമുട്ടാണ് അജിത്.ചിലപ്പോള്‍ ബുദ്ധിമുട്ടാണ് അജിത്.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-5791172304359321622013-03-15T11:15:19.381-07:002013-03-15T11:15:19.381-07:00കപടസ്നേഹിതന്മാരെ തിരിച്ചറിയാനാവുന്നില്ലേ......?കപടസ്നേഹിതന്മാരെ തിരിച്ചറിയാനാവുന്നില്ലേ......?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-31767238380901638572013-03-15T05:45:47.054-07:002013-03-15T05:45:47.054-07:00നന്ദി രമേശ്.നന്ദി രമേശ്.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-61155427722842051982013-03-15T04:06:26.921-07:002013-03-15T04:06:26.921-07:00കണ്ണീരിനേ വിലയുള്ളൂ,പിന്നീടത് മധുരമായി തിരിച്ചുതരു...കണ്ണീരിനേ വിലയുള്ളൂ,പിന്നീടത് മധുരമായി തിരിച്ചുതരും.ലങ്കാലക്ഷ്മിയില്‍ വിവരം വയ്ക്കാന്‍ മുടി നരയ്ക്കണം എന്ന് രാവണന് പറയുന്നതിന്റെ പൊരുളും ഇപ്പോഴാണ് തിരിയുന്നത്. അങ്ങേയ്ക്ക് നല്ലതു വരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-59364180433076570882013-03-13T21:37:42.566-07:002013-03-13T21:37:42.566-07:00നന്ദി രമേശ്. ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം ഇത് ...നന്ദി രമേശ്. ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം ഇത് പോസ്റ്റുമ്പോള്‍ എഴുതിയ കാലത്ത് കുടിച്ച കണ്ണീരും ഓര്‍മ്മ വന്നു.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-70879135381071310512013-03-13T04:17:39.141-07:002013-03-13T04:17:39.141-07:00ഇതൊക്കെ വായിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ.എന്നെ...ഇതൊക്കെ വായിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ.എന്നെ സംബന്ധിച്ച് വഴി മറന്നവന്റെ തിരിച്ചുവരവ്....നന്ദിയുണ്ട്.ഇനിയും കവിതകള്‍ ചേര്‍ത്താലും.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.com