tag:blogger.com,1999:blog-7523298863706528377.post2107601968130644367..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: മലയാളം തുലയാതെ സൂക്ഷിക്കുമോ സര്‍വകലാശാല? kureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger5125tag:blogger.com,1999:blog-7523298863706528377.post-10897725778330856182013-01-10T17:45:51.400-08:002013-01-10T17:45:51.400-08:00നന്ദി രാധാകൃഷ്ണന്.ജപ്പാന് കാരുടെ ഉദാഹരണം ശ്രദ്ധേ...നന്ദി രാധാകൃഷ്ണന്.ജപ്പാന് കാരുടെ ഉദാഹരണം ശ്രദ്ധേയം.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-64020891413809991122013-01-10T17:44:54.210-08:002013-01-10T17:44:54.210-08:00നന്ദി രമേശ്.നന്ദി രമേശ്.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-72069096128504955872013-01-10T16:58:32.732-08:002013-01-10T16:58:32.732-08:00എന്തുപറയാൻ,കവി ആശിക്കുന്നതുപോലെ നടക്കട്ടെ.....എന്തുപറയാൻ,കവി ആശിക്കുന്നതുപോലെ നടക്കട്ടെ.....rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-21152242416173269712013-01-10T15:47:01.015-08:002013-01-10T15:47:01.015-08:00മലയാള സര്‍വ്വകലാശാല സ്ഥാപിച്ചതുകൊണ്ടു മാത്രം മലയാള...മലയാള സര്‍വ്വകലാശാല സ്ഥാപിച്ചതുകൊണ്ടു മാത്രം മലയാളത്തിന് പുതുജീവന്‍ ഉണ്ടാകുമോയെന്നു സംശയമുണ്ട് ; പേരിനൊരു സര്‍വ്വകലാശാലാ കെട്ടിടവും,കുറേ ഉദ്യോഗസ്ഥന്മാരും, മലയാള ബോര്‍ഡുകളും,പ്രചരണവുമല്ലാതെ, മലയാള ഭാഷയുടെ ഉന്നമനത്തിനായി, അഭിവൃദ്ധിക്കായി, സാര്‍വത്രികമായ ഉപയോഗത്തിനായി എന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന്, സര്‍ക്കാര്‍സ്ഥാപനങ്ങളുടെ തനിസ്വരൂപം അറിയുന്ന ആര്‍ക്കും സംശയം തോന്നിയേക്കാം. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും, ഔദ്യോഗികമായ, ഉപരിപ്ലവമായ മലയാളഭാഷാപ്രീതിയല്ലാതെ, യഥാര്‍ത്ഥത്തില്‍ മലയാളത്തിനോട് എന്തെങ്കിലും ആത്മാര്‍ഥമായ താല്പര്യമോ, കൂറോ ഉണ്ടാകുമോയെന്നുള്ളത് തീര്‍ത്തും സംശയാസ്പദമാണ്. ഇവരുടെയൊക്കെ സ്വകാര്യസംഭാഷണത്തിലും നിത്യജീവിതത്തിലും ഇംഗ്ലീഷിനോടായിരിക്കാം കലര്‍പ്പില്ലാത്ത പ്രതിപത്തി; കാരണം, സമകാലീന,ശരാശരി മലയാളി, തമിഴനല്ലല്ലോ, ബംഗാളിയല്ലല്ലോ!

സ്വന്തം മാതൃഭാഷയോട് ഉല്‍ക്കടമായ താല്‍പ്പര്യവും അഭിനിവേശവും കളഞ്ഞുകുളിച്ച ഒരു ജനത, സ്വന്തം അന്തസ്സത്തയെയും ആത്മാഭിമാനത്തെയും സര്‍വ്വോപരി, മൗലികമൂല്യങ്ങളെയും നിര്‍ലജ്ജം വലിച്ചെറിഞ്ഞവരാണ് . അഴുക്കുപുരണ്ട വസ്ത്രം ധരിച്ചുനില്ക്കുന്ന സ്വന്തം അമ്മയെ പുറന്തള്ളി, മോടിയില്‍ വസ്ത്രം ധരിച്ചുനില്ക്കുന്ന വേലക്കാരിയോ, രണ്ടാനമ്മ യോയാണ് സ്വന്തം അമ്മയെന്ന് യാതൊരുളുപ്പുമില്ലാതെ പറയാനുള്ള മാനസികാവസ്ഥയാണ്, മാതൃഭാഷയുടെ കാര്യത്തില്‍ ശരാശരി മലയാളിക്കുള്ളത്. അതാകട്ടെ, അഭിജ്ഞരുടെ മുമ്പില്‍ സ്വയം അപഹാസ്യനാകാനേ, അവജ്ഞാവിധേയനാകാനേ കാരണമാകൂഎന്നുള്ളത് നമ്മുടെ സമൂഹം മനസ്സിലാക്കുന്നില്ല; അശേഷം ഗൌനിക്കുന്നില്ല. മറ്റുസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും മലയാളി, മലയാളത്തില്‍ സംസാരിക്കാതിരിക്കുകയും മലയാളത്തെ പുച്ഛിക്കുകയും ചെയ്യുന്നതുകാണുമ്പോള്‍, തങ്ങളോടു പ്രശംസയല്ല, മറിച്ച് അപഹാസവും അവജ്ഞയുമാണു തോന്നുന്നതെന്ന് ഈ 'ആധുനികര്‍' അറിയുന്നില്ല. മലയാളമറിയുന്ന പങ്കാളിയോടും മക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇംഗ്ലീഷില്‍ സംസാരിക്കുന്ന മലയാളിയുടെ മാനസികനില, ആധുനികതയോ, ബൗദ്ധികവികാസത്തെയോയല്ല, മറിച്ച് അടിമത്തവും പാപ്പരത്തവുമാണു കാണിക്കുന്നത്. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച കണ്ടുപിടുത്തങ്ങളും ഉല്‍പ്പന്നങ്ങളുമായി ജപ്പാന് മുന്നേറിയപ്പോഴെല്ലാം, അവരുടെ മുഴുവന്‍ ഗവേഷണ-വികസനങ്ങളും ഒരല്പ്പംപോലും ഇംഗ്ലീഷിലല്ല, ജാപ്പനീസിലൂടെയാണെന്നറിയുമ്പോള്, സ്വന്തം ഭാഷയിലൂടെ അത്ഭുതങ്ങള്‍ വിളയിച്ച ഒരു ജനതയുടെ അന്തസ്സത്തയും ആത്മാഭിമാനവും നമുക്ക് നല്ലൊരു പാഠം മനസ്സിലാക്കിത്തരുന്നു.

സര്‍വ്വകലാശാലകളെയും വെള്ളാനകളെയും അവരുടെവഴിക്കുവിട്ട് (അവരെ നന്നാക്കുക, ഒരു പക്ഷേ, ദുഷ്കരമായേക്കാം) മലയാളം,നമ്മുടെ അമൂല്യമായ,അനിതരസാധാരണമായ മാതൃഭാഷയായി സ്വാംശീകരിക്കാന്‍ ഇഷ്ടപ്പെടുന്ന നമുക്ക് ചെയ്യാന്‍ കഴിയുന്നത്, നിത്യജീവിതത്തില്‍ പരമാവധി മലയാളം ഉപയോഗിക്കുക; മലയാളത്തില്‍ സംസാരിക്കുക;മലയാളത്തില്‍ എഴുതുക; മലയാളത്തില്‍ ചിന്തിക്കുക; സര്‍വ്വോപരി, നമ്മുടെ ഉറ്റവരെയും ഉടയവരെയും മലയാളം സധൈര്യം,സാഭിമാനം ഉപയോഗിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക, അതിനവര്‍ക്ക് പ്രേരണയാകുക എന്നതാണ്. അങ്ങനെയെങ്കിലും അടുത്തതലമുറയോടെ, മലയാളം ഒരു മൃതഭാഷയാകാനുള്ള സാദ്ധ്യതയ്ക്കെതിരെ നമുക്ക് പ്രയത്നിക്കാം. രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-14667072877448787492013-01-10T08:12:12.048-08:002013-01-10T08:12:12.048-08:00അകത്തും പുറത്തും കേരളീയത തുളുമ്പുന്ന ഒരു സര്‍വകലാശ...അകത്തും പുറത്തും കേരളീയത തുളുമ്പുന്ന ഒരു സര്‍വകലാശാല എന്നതാണ് മലയാളിയുടെ കിനാവ്.

കിനാവ് സഫലമാകട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com