tag:blogger.com,1999:blog-7523298863706528377.post212922468753143198..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: കാമറൂണിന്റെ കണ്ണാടി മാളികkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger1125tag:blogger.com,1999:blog-7523298863706528377.post-38930968512471598412014-02-07T06:25:18.913-08:002014-02-07T06:25:18.913-08:00ഡാമില്‍ മുങ്ങിപ്പോയിരുന്ന ഈ ബംഗ്ലാവ് കഴിഞ്ഞ വേനല്‍...ഡാമില്‍ മുങ്ങിപ്പോയിരുന്ന ഈ ബംഗ്ലാവ് കഴിഞ്ഞ വേനല്‍ക്കാലത്ത് കണ്ടപ്പോള്‍ പലവിധ ചിന്തകള്‍ മനസ്സില്‍ ഉയര്‍ന്നുവന്നിരുന്നു. കവിത്വവും ഭാവനയുമില്ലാത്ത എന്റെ മനസ്സില്‍ ചിന്തകള്‍ വന്നിട്ടെന്ത് ഫലം! ഇപ്പോള്‍ ഈ കവിതയില്‍ ആ ചിന്തകളൊക്കെ വിളങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷം, അതീവസന്തോഷം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com