tag:blogger.com,1999:blog-7523298863706528377.post2419149624490635025..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: ഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രമല്ലkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger1125tag:blogger.com,1999:blog-7523298863706528377.post-37648001205849259632016-09-21T12:59:37.449-07:002016-09-21T12:59:37.449-07:00ഗുരുവിന്റെ പ്രിയ ശിഷ്യനായ
സഹോദരൻ അയ്യപ്പൻ പറഞ്ഞതു...ഗുരുവിന്റെ പ്രിയ ശിഷ്യനായ
സഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ
ജാതിയും മതവും ദൈവവും മനുഷ്യന് ആവശ്യ
മില്ലാത്തതാണെങ്കിൽ നാരായണഗുരുവിന്റെ പേരിൽ
സ്ഥാപിക്കുന്ന ഗുരുക്ഷേത്രങ്ങൾക്ക് അർഥമില്ലാതെയാകും.

ഗുരുക്ഷേത്രങ്ങൾ മുന്നോട്ടല്ല, പിന്നോട്ടാണ് ജനങ്ങളെ
നയിക്കുന്നത്. ഗുരുവും ശിഷ്യനും പോരാടിത്തോൽപ്പിച്ച അന്ധവിശ്വാസങ്ങളെ പുനഃസ്ഥാപിക്കുവാനേ ഈ ക്ഷേത്ര
നിർമാണം ഉതകുകയുള്ളു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com