tag:blogger.com,1999:blog-7523298863706528377.post2915027056384842422..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: കുഞ്ഞുണ്ണിക്കവിതയും കാമ്പിശ്ശേരിയുംkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger6125tag:blogger.com,1999:blog-7523298863706528377.post-19310408716677569732013-04-03T08:57:40.301-07:002013-04-03T08:57:40.301-07:00അതിനാല്‍ കരുതലും വര്‍ധിക്കേണ്ടതുണ്ട് ഭാനു.ജാഗ്രത.അതിനാല്‍ കരുതലും വര്‍ധിക്കേണ്ടതുണ്ട് ഭാനു.ജാഗ്രത.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-68914594623098497042013-04-03T04:27:45.210-07:002013-04-03T04:27:45.210-07:00പത്രാധിപരുടെ കരുണയില്ലാതെ അച്ചടിമഷിയുടെ വിലയില്ലാത...പത്രാധിപരുടെ കരുണയില്ലാതെ അച്ചടിമഷിയുടെ വിലയില്ലാതെ ഇന്ന് എഴുതുന്നതൊക്കെ വായിക്കാൻ ആളെ ലഭിക്കും എന്നായിരിക്കുന്നു. പുതിയ എഴുത്തുകാരുടെ ഭാഗ്യം അതാണ് . ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-91542923024713664172013-04-02T07:45:01.067-07:002013-04-02T07:45:01.067-07:00നന്ദി രമേശ്.കവികള്‍ ഇപ്പോള്‍ അച്ചടി മാധ്യമത്തെ ഉപേ...നന്ദി രമേശ്.കവികള്‍ ഇപ്പോള്‍ അച്ചടി മാധ്യമത്തെ ഉപേക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-49083730029667960672013-04-02T04:35:26.108-07:002013-04-02T04:35:26.108-07:00ചെറുപ്പം തൊട്ട് വലിപ്പമറിയുന്നവര് ഇന്നുമുണ്ടാകാം...ചെറുപ്പം തൊട്ട് വലിപ്പമറിയുന്നവര് ഇന്നുമുണ്ടാകാം.പത്രാധിപന്മാരുടെ തലമുറ കഴിഞ്ഞെന്നേയുള്ളൂ.കവിയുടെ വാക്കുകള്‍ പുതുസംസ്കാരത്തിന് നാന്ദിയാകട്ടെ.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-61592651765507159822013-03-31T19:06:25.101-07:002013-03-31T19:06:25.101-07:00നന്ദി അജിത്. കേസരിയുടെയും എം.ഗോവിന്ദന്റെയും കെ....നന്ദി അജിത്. കേസരിയുടെയും എം.ഗോവിന്ദന്റെയും കെ.ബാലകൃഷ്ണന്റെയും കാമ്പിശ്ശേരിയുടെയും പ്രസിദ്ധീകരണങ്ങള്‍ ഇന്ന് ഇല്ല.കടമ നിര്‍വഹിച്ചു കടന്നു പോയതുപോലെ!kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-34567227487028506462013-03-31T12:17:45.728-07:002013-03-31T12:17:45.728-07:00ചെറുതെങ്കിലും ഗംഭീരമായ ലേഖനം
കാമ്പിശ്ശേരി കരുണാകരന...ചെറുതെങ്കിലും ഗംഭീരമായ ലേഖനം<br />കാമ്പിശ്ശേരി കരുണാകരനാണ് കുഞ്ഞുണ്ണിക്കവിത ലോകത്തിന് പ്രസിദ്ധപ്പെടുത്തിയതെന്നത് പുതിയ അറിവായിരുന്നു<br /><br />നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.com