tag:blogger.com,1999:blog-7523298863706528377.post2979823080497422731..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: പരീക്ഷക്കാലമാണ് ഉച്ചഭാഷിണികള്‍ ഓഫാക്കുകkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger4125tag:blogger.com,1999:blog-7523298863706528377.post-69295076178779477372014-03-22T01:39:57.739-07:002014-03-22T01:39:57.739-07:00പരിഷ്കൃത രാജ്യങ്ങളിലെങ്ങുംതന്നെ ഉച്ചഭാഷിണി ഉപയോഗി...പരിഷ്കൃത രാജ്യങ്ങളിലെങ്ങുംതന്നെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദശല്യം ഇല്ല. വാഹനങ്ങളുടെ ഹോണ്‍പോലും അനാവശ്യമായി ശബ്ദിപ്പിക്കാറില്ല. അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്കുമ്പോള് സമ്പൂര്‍ണ സാക്ഷരരായ നമ്മളാകട്ടെ ഇക്കാര്യത്തില്‍ നിരക്ഷരതയും നിശബ്ദതയും പാലിക്കുകയാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-23977771874556018212014-03-21T19:03:09.950-07:002014-03-21T19:03:09.950-07:00അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാ...അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്കുമ്പോള് സമ്പൂര്‍ണ സാക്ഷരരായ നമ്മളാകട്ടെ ഇക്കാര്യത്തില്‍ നിരക്ഷരതയും നിശബ്ദതയും പാലിക്കുകയാണ്-ഇതാണ് സത്യം.കുറിപ്പ് നന്നായി.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-71852631051785176982014-03-21T09:52:05.478-07:002014-03-21T09:52:05.478-07:00ഇത് ഇന്ത്യ അല്ലേ?ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ ,,:(ഇത് ഇന്ത്യ അല്ലേ?ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ ,,:(സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-33437584688784412042014-03-18T12:56:16.852-07:002014-03-18T12:56:16.852-07:00പരിഷ്കൃതരാജ്യങ്ങളിലെ കാര്യം പറഞ്ഞിട്ട് നാട്ടില്‍ എ...പരിഷ്കൃതരാജ്യങ്ങളിലെ കാര്യം പറഞ്ഞിട്ട് നാട്ടില്‍ എന്തു ഫലം! അനുഭവിക്ക തന്നെ കരണീയംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com