tag:blogger.com,1999:blog-7523298863706528377.post299536383731720371..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: കൈയൊപ്പിന് അമ്മമലയാളം മതിയോ?kureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger10125tag:blogger.com,1999:blog-7523298863706528377.post-17078606534322177112013-05-29T10:52:59.774-07:002013-05-29T10:52:59.774-07:00എല്ലാവര്ക്കും നന്ദി.എല്ലാവര്ക്കും നന്ദി.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-11478617691420301822013-05-25T11:18:13.452-07:002013-05-25T11:18:13.452-07:00ഒപ്പുകള്‍ ഇടാന്‍ തുടങ്ങിയകാലത്ത് ഈ ആശയം തോന്നിയില്...ഒപ്പുകള്‍ ഇടാന്‍ തുടങ്ങിയകാലത്ത് ഈ ആശയം തോന്നിയില്ല - ഇനി അതിന് പല കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. <br />പുതു തലമുറയെ എങ്കിലും ഈ കാര്യത്തില്‍ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-27105004487744099242013-05-23T18:02:27.758-07:002013-05-23T18:02:27.758-07:00എന്റെ ഒപ്പ് ഒന്ന് മാറ്റണമേന്നുണ്ട്. മലയാളവും ഉപയോ...എന്റെ ഒപ്പ് ഒന്ന് മാറ്റണമേന്നുണ്ട്. മലയാളവും ഉപയോഗിക്കാം എന്നറിഞ്ഞതില്‍ സന്തോഷം.Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-33858965935465752792013-05-10T23:07:46.664-07:002013-05-10T23:07:46.664-07:00ഒപ്പ് മാതൃഭാഷയിലാകുന്നത്, നിസ്സംശയം, ഏറെ നല്ലതുതന്...ഒപ്പ് മാതൃഭാഷയിലാകുന്നത്, നിസ്സംശയം, ഏറെ നല്ലതുതന്നെ! ( നിർഭാഗ്യവശാൽ, എനിക്കതിനു കഴിഞ്ഞിട്ടില്ല). പക്ഷെ, ഇംഗ്ലീഷിൻറെ അതിപ്രസരംകാരണം, അതിപ്പോഴും ഒരപൂർവ്വ പ്രതിഭാസമായിത്തന്നെ ശേഷിക്കുന്നു. ശരാശരി മലയാളിയോട് മലയാളത്തിൽ ഒപ്പിടുന്ന കാര്യംപറഞ്ഞാൽ, അപഹാസമായിരിക്കും ഉടനേയുള്ള പ്രതികരണം.രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-18596582680001359942013-05-09T08:35:55.751-07:002013-05-09T08:35:55.751-07:00ആരും പറയില്ലെന്ന് തന്നെ കരുതൂ.എന്നാലും നമ്മള്‍ക്ക് ...ആരും പറയില്ലെന്ന് തന്നെ കരുതൂ.എന്നാലും നമ്മള്‍ക്ക് പറയാതെ വയ്യല്ലോ.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-66947630583310364212013-05-09T08:34:37.047-07:002013-05-09T08:34:37.047-07:00കേരള ഗസറ്റിൽ പരസ്യം ചെയ്തു ഒപ്പ് മാറ്റുകയാണ് വഴി.ന...കേരള ഗസറ്റിൽ പരസ്യം ചെയ്തു ഒപ്പ് മാറ്റുകയാണ് വഴി.നമ്മള്‍ക്ക് പുതിയ തലമുറയോട് <br />പറയാം.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-92069310061588310012013-05-09T08:32:37.007-07:002013-05-09T08:32:37.007-07:00സാരമില്ല അജിത് . നമുക്ക് പുതുതലമുറയോടു പറയാം.സാരമില്ല അജിത് . നമുക്ക് പുതുതലമുറയോടു പറയാം.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-90954701134610153162013-05-08T22:34:42.250-07:002013-05-08T22:34:42.250-07:00ശ്രീയേട്ടാ നല്ല ചിന്ത
മലയാളം മീഡിയത്തിൽ നിന്ന് കു...ശ്രീയേട്ടാ നല്ല ചിന്ത <br />മലയാളം മീഡിയത്തിൽ നിന്ന് കുട്ടികളെ മാറ്റി ഇങ്ങ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്ന എത്ര അച്ഛൻ അമ്മമാർ തങ്ങളുടെ കുട്ടികൾ മലയാളത്തിൽ ഒപ്പിട്ടു പഠിക്കട്ടെ എന്ന് പറയാറുണ്ട് Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-30498801387773478742013-05-08T21:26:13.034-07:002013-05-08T21:26:13.034-07:00എനിക്കും അതൊരു വലിയ സങ്കടമാണ് . ഒപ്പ് ഇനി മലയാളത്ത...എനിക്കും അതൊരു വലിയ സങ്കടമാണ് . ഒപ്പ് ഇനി മലയാളത്തിൽ ആക്കാൻ എന്ത് നടപടിക്രമങ്ങൾ ആണുള്ളത് ? ഒന്ന് വിശദമാക്കാമോ ?niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-47182493611040989832013-05-08T12:29:31.573-07:002013-05-08T12:29:31.573-07:00എസ് എസ് എല്‍ സി ബുക്കില്‍ മലയാളത്തില്‍ ഒപ്പിടാന്‍ ...എസ് എസ് എല്‍ സി ബുക്കില്‍ മലയാളത്തില്‍ ഒപ്പിടാന്‍ കഴിയാത്തതില്‍ എനിക്കും വിഷമമുണ്ട്. <br />അന്ന് അറിയില്ലായിരുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.com