tag:blogger.com,1999:blog-7523298863706528377.post3417079797737324533..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: ബാലചന്ദ്രൻ ചുളളിക്കാടും പുരി ജഗന്നാഥനുംkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger2125tag:blogger.com,1999:blog-7523298863706528377.post-35140995809505591802015-05-26T11:52:48.266-07:002015-05-26T11:52:48.266-07:00കവി, സ്വന്തം ഭക്ഷണം ആ ഭിക്ഷാടകന് കൊടുക്കുന്നു. ഭക...കവി, സ്വന്തം ഭക്ഷണം ആ ഭിക്ഷാടകന് കൊടുക്കുന്നു. ഭക്ഷണം കിട്ടിയ സന്തോഷത്താൽ പുരിജഗന്നാഥൻ എന്നെ ഈ ദിവസവും മറന്നില്ലല്ലൊ എന്ന് ദൈവത്തിന് നന്ദി പറയുന്നു. കവി, പുരിജഗന്നാഥന്റെ കരുണയില്ലാത്ത കല്ലുപോലെയുളള ഹൃദയത്തെ ശപിക്കുന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-15166887503766692212015-05-13T06:49:56.466-07:002015-05-13T06:49:56.466-07:00ഈ കുറിപ്പ് വായിച്ചപ്പോള്‍ രാഷ്ട്രീയമായി ഒരു ചോദ്യം...ഈ കുറിപ്പ് വായിച്ചപ്പോള്‍ രാഷ്ട്രീയമായി ഒരു ചോദ്യം ഉയരുന്നത്: ഇയാള്‍ ഭരിച്ചതുകൊണ്ട് ഈ സംസ്ഥാനവും ജനങ്ങളും വളരെ പുരോഗമിച്ചു എന്ന് പറയത്തക്കവണ്ണം ഒരു മുഖ്യമന്ത്രി ഏതെങ്കിലും സംസ്ഥാനത്തുണ്ടായിട്ടുണ്ടോ!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com