tag:blogger.com,1999:blog-7523298863706528377.post3770346939831278336..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: മഹാനടന് തിലകന് മതരഹിതന്kureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger7125tag:blogger.com,1999:blog-7523298863706528377.post-2408621753979982132012-10-05T07:04:45.630-07:002012-10-05T07:04:45.630-07:00സജിമിന്റെ കുറിപ്പ് വായിച്ചു.സമുചിതം.തിലകന്റെ അന്...സജിമിന്റെ കുറിപ്പ് വായിച്ചു.സമുചിതം.തിലകന്റെ അന്ധവിശ്വാസ രാഹിത്യം ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-71392541521893082142012-10-05T06:16:01.428-07:002012-10-05T06:16:01.428-07:00നല്ല കുറിപ്പ്. ഇതേ പറ്റി ഞാനും എഴുതിയിരുന്നു.അന്ധവ...നല്ല കുറിപ്പ്. ഇതേ പറ്റി ഞാനും എഴുതിയിരുന്നു.അന്ധവിശ്വാസിയല്ലാത്ത തിലകൻഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-58119707535900138422012-10-03T18:38:17.683-07:002012-10-03T18:38:17.683-07:00പ്രമുഖ വ്യക്തികളുടെ മരനാന്തരചടങ്ങുകള് അനുഷ്ടാനകലക...പ്രമുഖ വ്യക്തികളുടെ മരനാന്തരചടങ്ങുകള് അനുഷ്ടാനകലകളായി മാറിക്കഴിഞ്ഞു .ശരിയാണ് രാധാകൃഷ്ണന്.കഴിഞ്ഞ നിയസഭയില്‍ സൈമണ്‍ ബ്രിട്ടോ മൃതദേഹസംസ്കരണം സംബന്ധിച്ച് ഒരു ബില്‍ അവതരിപ്പിച്ചിരുന്നു.ഇടതു ഭരണമായിട്ടു കൂടി ആ ബില്‍ ശ്രദ്ധിക്കപ്പെടാതെ പോയി.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-7645509384921125072012-10-03T18:34:38.120-07:002012-10-03T18:34:38.120-07:00അങ്ങനെ ചെയ്താല്‍ പോലും പ്രവര്തികം ആകണം എന്നില്ല.മ...അങ്ങനെ ചെയ്താല്‍ പോലും പ്രവര്തികം ആകണം എന്നില്ല.മക്കള്‍ നന്നാകണമല്ലോkureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-686677790395827272012-10-03T06:42:15.301-07:002012-10-03T06:42:15.301-07:00This comment has been removed by the author.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-30839304984051480792012-10-02T19:06:30.259-07:002012-10-02T19:06:30.259-07:00തികച്ചും ഉറച്ച നാവുള്ള, ഉറച്ച നട്ടെല്ലുള്ള ഒരു ഒറ്...തികച്ചും ഉറച്ച നാവുള്ള, ഉറച്ച നട്ടെല്ലുള്ള ഒരു ഒറ്റയാനായിരുന്നു, തിലകന്. സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണതന്ത്രങ്ങള്ക്കും മുന്നില്‍ നഷ്ടവും ദോഷവും സഹിച്ച്,അടിപതറാതെ, തലകുനിയാതെ ഉറച്ചുനിന്ന അദ്ദേഹതെപ്പോലുള്ളവര് സിനിമാരംഗത്ത് വളരെ വിരളമാണ്. ബഹുതവണ പരാമര്‍ശവിധേയമായ തിലകന്റെ കര്ക്കശപ്രകൃതത്തിന്റെ കാരണം,അദ്ദേഹത്തിന്റെ ബാല്യകാല-യൌവനാനുഭവങ്ങള് ആണെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ അറിയുന്ന ആര്‍ക്കും മനസ്സിലാകുന്നതാണ്. എന്നിട്ടും, ഒരു ജനകീയനായ, മനുഷ്യത്വമുള്ള കലാകാരനായി ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മനസ്സിലൊന്നും പുറത്തു മറ്റൊന്നും പറയാനും പ്രവര്‍ത്തിക്കാനും കഴിയാത്ത നേര്പ്രകൃതക്കാരനായിരുന്ന തിലകന്, ആ പ്രകൃതവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കൊണ്ട് പലയിടത്തും സ്തുതിപാഠകരെയും ശിക്ഷ്യന്മാരെയും നേടാനായില്ല. പക്ഷെ, അദ്ദേഹം അത് കൂട്ടാക്കിയതുമില്ല.

പ്രമുഖ വ്യക്തികളുടെ മരനാന്തരചടങ്ങുകള് അനുഷ്ടാനകലകളായി മാറിക്കഴിഞ്ഞു. ജീവിതകാലത്ത് അവര്‍ അങ്ങേയറ്റം എതിര്‍ത്തിരുന്ന ക്രിയകളും കര്‍മ്മങ്ങളുമാണ്, പല ധിഷണാശാലികള്‍ക്കും മരനാന്തരബഹുമതിയായി അടിച്ചേല്‍പ്പിക്കുന്നത്. പരേതര്‍ക്ക് (ദൌര്‍ഭാഗ്യവശാല്‍) അത്തരം ദൃശ്യഘോഷങ്ങള്ക്കെതിരെ പ്രതിഷേധിക്കാന്കഴിയില്ലല്ലോ! തത്സമയം,ബന്ധുക്കളും ഇഷ്ടജനങ്ങളും ഇതൊക്കെ എതിര്‍ക്കാനുള്ള മാനസികാവസ്ഥയിലുമായിരിക്കുകയുമില്ല. രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-69413679821894832942012-10-02T05:38:49.432-07:002012-10-02T05:38:49.432-07:00‘മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!’
മരിച്ച...‘മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!’

മരിച്ചവരല്ലല്ലൊ ചടങ്ങുകൾ നടത്തുക. ജീവിച്ചിരിക്കുന്നവർക്ക് മതമുണ്ട്. മലയാളത്തിന്റെ മഹാനടൻ അത് മുൻകൂട്ടിക്കണ്ട് ‘തന്റെ ഭൌതിക ശരീരം ഏതെങ്കിലും മെഡിക്കൽ കോളേജിനു സംഭാവന ചെയ്യുന്നു’വെന്ന് എഴുതി വക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ മതരഹിത ജീവിതം സത്യമായി ഭവിച്ചേനെ.
മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com