tag:blogger.com,1999:blog-7523298863706528377.post5991202489854374242..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: നിള സാഹിത്യതീരവും ലേഖയും ഷാഫിയുംkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger5125tag:blogger.com,1999:blog-7523298863706528377.post-45189578675359280152014-07-15T03:39:29.270-07:002014-07-15T03:39:29.270-07:00നമ്മുടെ മതത്തിൽ ആണെങ്കിലേ മനുഷ്യൻ നന്നാവൂ എന്ന ...നമ്മുടെ മതത്തിൽ ആണെങ്കിലേ മനുഷ്യൻ നന്നാവൂ എന്ന മതമൗലികവാദചിന്തയെക്കൂടിയാണ് ഈ വൃക്കദാനം നിരാകരിക്കുന്നത്. അമുസ്ലിങ്ങൾക്കു പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ലേഖാ നമ്പൂതിരിയുടെ വൃക്കയ്ക്ക് പ്രവേശനമുണ്ട്. സമാനമായ മറ്റൊരു സംഭവമുണ്ടായാൽ, അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത ഇടങ്ങളിൽ അതു സാധ്യമാകുന്നു. ഇപ്പോൾത്തന്നെ രക്തമായും റെറ്റിനയായും മത വിലക്കുകളെ ഭേദിച്ചു പ്രവേശനം സാധ്യമാകുന്നുണ്ട്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-14292012822894176272014-06-22T08:34:15.661-07:002014-06-22T08:34:15.661-07:00അതെ അജിത്.
അതെ അജിത്.<br />kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-52351644645563117912014-06-22T08:33:44.649-07:002014-06-22T08:33:44.649-07:00അതെ.അതെ.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-49571092703291332622014-06-22T07:44:22.122-07:002014-06-22T07:44:22.122-07:00ലേഖാനമ്പൂതിരിയെപ്പറ്റി ഇക്കഴിഞ്ഞയാഴ്ച്ച മാധ്യമം വാ...ലേഖാനമ്പൂതിരിയെപ്പറ്റി ഇക്കഴിഞ്ഞയാഴ്ച്ച മാധ്യമം വാരാന്തപ്പതിപ്പില്‍ വായിച്ചിരുന്നു. ഇപ്പോള്‍ അവരെ സാഹിത്യോത്സവത്തില്‍ ക്ഷണിച്ച് ആദരിച്ചു എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷം. മതമില്ലാത്ത ജീവനുകള്‍ കൊണ്ട് ലോകം നിറയട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-3698447974794980372014-06-22T06:44:49.317-07:002014-06-22T06:44:49.317-07:00"മതാതീത മനുഷ്യത്വം""മതാതീത മനുഷ്യത്വം"Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com