tag:blogger.com,1999:blog-7523298863706528377.post6991134646182152279..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: കാവ്യസദസ്സില്‍ ഒരു കല്യാണംkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger14125tag:blogger.com,1999:blog-7523298863706528377.post-59998606695321103872013-07-31T23:56:36.264-07:002013-07-31T23:56:36.264-07:00ATHE Muralee MukundanATHE Muralee Mukundankureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-76228675620477332462013-07-30T04:07:29.963-07:002013-07-30T04:07:29.963-07:00മനുഷ്യ വിവാഹങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ യുവകവികളുടെ...മനുഷ്യ വിവാഹങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ യുവകവികളുടെ വിവാഹം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-77936895581037751612013-07-29T01:19:56.837-07:002013-07-29T01:19:56.837-07:00ATHE, V K.ATHE, V K.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-54732577023772328592013-07-26T13:25:51.828-07:002013-07-26T13:25:51.828-07:00അവർ മുന്നോട്ടു വച്ച, സ്വയം കാണിച്ചു തന്ന ആശയങ്ങൾ എ...അവർ മുന്നോട്ടു വച്ച, സ്വയം കാണിച്ചു തന്ന ആശയങ്ങൾ എല്ലാ മനസ്സുകളിലേക്കും പടരട്ടെ.
നവവധൂവരന്മാർക്ക് എല്ലാ ആശംസകളും....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-91287861386863085962013-07-26T09:19:14.363-07:002013-07-26T09:19:14.363-07:00santhosham koottukara.santhosham koottukara.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-14212656142884175352013-07-25T23:32:18.257-07:002013-07-25T23:32:18.257-07:00ഭ്രൂണഹത്യകളും സ്ത്രീധന പീഡനങ്ങളും ഒരു ചോദ്യചിഹ്നമാ...ഭ്രൂണഹത്യകളും സ്ത്രീധന പീഡനങ്ങളും ഒരു ചോദ്യചിഹ്നമായി നമ്മുക്ക് മുന്നില്‍ ഉയര്‍ന്നു നില്ക്കുമ്പോള് സംസ്കാരത്തിന്റെ ആചാരത്തിന്റെ മറ പിടിച്ചു അതിനെ ആശ്ലേഷിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു സാമൂഹിക വിപ്ലവം തുടങ്ങേണ്ട സമയം ആഗതമായിരിക്കുന്നു...

സ്തീധനത്തിനും ആര്‍ഭാട വിവാഹത്തിനും എതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും,നെടുവീര്‍പ്പെടുകയും ചെയ്യുക മാത്രമല്ല സ്വയം അടയാളപ്പെടുത്തി സംസ്കാരിക നവോത്ഥാനത്തിന്റെ വര്‍ണ്ണവസന്തത്തില്‍ പങ്കാളിയുംകൂടി ആവുകയും ചെയ്ത കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍.....,....

ഞാനൊരു വിവാഹം കഴിക്കുന്നെങ്കില്‍ ജാതിമത ചിന്തകളില്ലാതെ ആര്‍ഭാടരഹിത സ്ത്രീധന രഹിത വിവാഹമായിരിക്കുമെന്നു മുന്‍പേ തീരുമാനിച്ചതാണ്ജെപി @ ചെറ്റപൊരhttps://www.blogger.com/profile/02407895738383457386noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-85469098417792590372013-07-24T23:14:47.868-07:002013-07-24T23:14:47.868-07:00athe bhanu kalarikkal,baiju maniyankala..athe bhanu kalarikkal,baiju maniyankala..kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-66362665211786119052013-07-24T23:07:50.493-07:002013-07-24T23:07:50.493-07:00വധൂവരൻ മാർക്കും ഇത് പോലെ പവിത്രമായ ഒരു ചടങ്ങ് സംബന...വധൂവരൻ മാർക്കും ഇത് പോലെ പവിത്രമായ ഒരു ചടങ്ങ് സംബന്ധിക്കുവാൻ ഭാഗ്യം ലഭിച്ച അഥിതികൾക്കും ഇത്രയും ലളിതമായി നടന്ന ചടങ്ങ് തൃശൂർ പൂരം പോലെ കണ്ണിനും കാതിനും ഇമ്പം ആയി പുനരവതരിപ്പിച്ച ശ്രീയേട്ടനും 20 വര്‍ഷം മുമ്പ് ഇത് പോലെ ഒരു ചടങ്ങിനു ധൈര്യം കാണിച്ചിട്ടും ഇപ്പോഴും നല്ലൊരു കവി സദസ്സ് പോലെ ദാമ്പത്യം ആസ്വദിക്കുന്ന അജിത് ഭായ് ക്കും കുടുംബത്തിനും ആശംസകൾ

പിന്നെ വിവാഹം എല്ലാം ലളിതം ആയി നടത്തണം എന്ന് വാശി വേണ്ട. അതിലും വൈവിധ്യം ആയിക്കോട്ടേ. ലളിതമായ വിവാഹവും ആഡംബര വിവാഹവും നല്ല നിലയിൽ ദാമ്പത്യം പരിവ്യസാനിക്കട്ടെ, ഇവിടെയും വധു വരണോ അവരുടെ മാതാപിതാക്കളോ ആവില്ല കുറ്റക്കാർ. അത് സമൂഹം തന്നെ ആവും കുറ്റക്കാർ. സമൂഹം മഴ പോലെ ഓന്ത് പോലെ നിറം മാറും.. അത് കൊണ്ട് അത് കാര്യം ആക്കണ്ട. പക്ഷെ വിവാഹം ഇന്ന് ഒരു വ്യവസായം ആണ് അത് ഒരു ഉപജീവന മാര്‍ഗം ആയി ജീവിക്കുന്ന പതിനായിരക്കണക്കിനു ആൾക്കാരും ഉണ്ട് . ആ പണം ഒന്നുകിൽ ദാന ധര്‍മം ആയിട്ടോ അല്ലെങ്ങിൽ പണം ഒഴുകുന്ന ചടങ്ങയിട്ടോ കൈ മാറട്ടെ. അതിനുള്ള പാങ്ങ് ഉണ്ടെങ്കിൽ. കാരണം സമ്പദ് വ്യവസ്ഥ എന്ന് പറയുന്നത് സമ്പത്തിന്റെ കൈമാറ്റം കൂടി ആണല്ലോ. ലളിതമായ ഇത്തരം വിവാഹങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഭാവിക്കുന്നവർക്ക് അപകര്‍ഷത ഇല്ലാതെ മനോഹരമായി തന്നെ വിവാഹം എന്ന ചടങ്ങ് നടത്താൻ പ്രേരണ നല്കട്ടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-36573653206887198752013-07-24T22:10:36.635-07:002013-07-24T22:10:36.635-07:00രണ്ടു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ തുടക്കത്...രണ്ടു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ തുടക്കത്തെ മാമാങ്കമായി ആടാറുന്ന മലയാളിയുടെ ഈ പ്രവണത മഹാ വിപത്ത് തന്നെയാണ്.
വിവാഹത്തിൽ മാതൃക കാണിച്ച സൂര്യക്കും ഹരിക്കും അഭിവാദ്യങ്ങൾ. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-39367032921167357372013-07-24T21:10:09.541-07:002013-07-24T21:10:09.541-07:00nandi.azamsakal sooryakkum harikkum kaimarunnu.nandi.azamsakal sooryakkum harikkum kaimarunnu.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-13492559620487974552013-07-24T21:08:03.578-07:002013-07-24T21:08:03.578-07:00വിവാഹനിശ്ചയം ഉത്രാളിക്കാവ് പൂരം പോലെയും വിവാഹം തൃശ...വിവാഹനിശ്ചയം ഉത്രാളിക്കാവ് പൂരം പോലെയും വിവാഹം തൃശൂര്‍പൂരം പോലെയും ആയിരിക്കണമെന്നു കരുതുന്നവരാണ് കേരളീയര്‍
ഹ ഹ ഹ സത്യമാണ് സാർ പറഞ്ഞത് niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-21469809207717920802013-07-24T16:41:58.558-07:002013-07-24T16:41:58.558-07:00വിവാഹവേളകളിലെ - അതു ഏതു ജാതിയിലായാലും, ഏതു മതത്തില...വിവാഹവേളകളിലെ - അതു ഏതു ജാതിയിലായാലും, ഏതു മതത്തിലായാലും - അമിതവ്യയവും ധൂർത്തും കേരളത്തിലെ ബഹുഭൂരിപക്ഷം വിവാഹങ്ങളുടേയും മുഖമുദ്രയായിരിക്കുന്ന ദുരവസ്ഥയാണ് എവിടെയും കാണുന്നത്. നൂറുകണക്കിനു പവൻ പൊന്നിന്റെ പൊലിമയും, പതിനായിരക്കണക്കിനു രൂപയുടെ സാരിയുടെ പകിട്ടും, നിർദ്ദയം പണം കോരിച്ചൊരിയുന്ന നൂറായിരം ചടങ്ങുകളും ( ബ്യൂട്ടിഷ്യന്മാരുടേയും ഫോട്ടോഗ്രാഫർമാരുടേയും വീഡിയോഗ്രാഫർമാരുടേയും സംഹാരതാണ്ഡവത്തിനു പുറമേ) രാജകൊട്ടാരങ്ങളിലെ സദ്യയെ വെന്നേയടങ്ങൂ എന്നതുപോൽ മത്സരബുദ്ധിയോടെയുള്ള ഭക്ഷ്യമാമാങ്കവും സർവ്വോപരി, കൊട്ടും കുരവയും ആനയും അമ്പാരിയും പലകുടുംബങ്ങളുടേയും സാമ്പത്തികഅസ്ഥിവാരം തകർക്കുകയും, കടത്തിലേക്കും കണ്ണീരിലേക്കും തള്ളിവിടുകയും ചെയ്യുന്ന ഒരു സാമൂഹവിപത്തിന്റെ വക്കോളമെത്തിനിൽക്കുന്നു, ഇന്നത്തെ തത്വദീക്ഷയില്ലാത്ത, നിലമറന്നുള്ള വിവാഹഘോഷങ്ങൾ. മിഡിൽ ക്ലാസും അപ്പർ ക്ലാസും ലോവർ ക്ലാസ്സുമെല്ലാം ഒരുപോലെതന്നെ, തങ്ങളുടെ സ്ഥാനമാനങ്ങളും സമ്പത്തും ആഡ്യത്വവും (പൊങ്ങച്ചവും) വിളംബരം ചെയാനുള്ള ആഘോഷാവസരങ്ങളായാണു വിവാഹങ്ങളെ ഉപയോഗപ്പെടുത്തുന്നത്. മറ്റുള്ളവരെപ്പോലെ-അല്ലെങ്കിൽ, അവരെക്കാളും മെച്ചമായി-ഇത്തരം ധാരാളിത്തം കാണിച്ചില്ലെങ്കിൽ, സമൂഹമധ്യേ തങ്ങൾ മോശക്കാരായിപ്പോകുമെന്ന ചിന്തയാണ്, ഈ സാമൂഹിക മഹാമാരിയെ നാടൊട്ടും പടർത്തുന്നത്. അഭിജാത-വ്യവസ്ഥാപിത കുടുംബങ്ങളും തലമുതിർന്നവരും ഇക്കാര്യത്തിൽ സമൂലമായൊരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നു ഉറപ്പുള്ളതുകൊണ്ട്, ശേഷിച്ച ഏക പ്രതീക്ഷ, ഇത്തരം മിശ്ര വിവാഹങ്ങളാണ്; ലളിത ചടങ്ങുകളാണ്. പുതിയൊരു സാമൂഹികമാറ്റത്തിന് ഈ പരിഷ്കൃതാശയർ, വിഗ്രഹഭഞ്ജകർ നാന്ദിയാകട്ടെ! രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-63274330548863149092013-07-24T10:45:06.088-07:002013-07-24T10:45:06.088-07:00ആശംസകള്‍ വധൂവരന്മാര്ക്കും വര്‍ത്തമാനം അറിയിച്ച പ്...ആശംസകള്‍ വധൂവരന്മാര്ക്കും വര്‍ത്തമാനം അറിയിച്ച പ്രിയകവിയ്ക്കും!
കൂട്ടത്തില്‍ പറയട്ടെ, 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ വിവാഹവും അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന, ആര്‍ഭാടരഹിതമായ മിശ്രവിവാഹമായിരുന്നു!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-54857591262059178932013-07-24T09:40:54.491-07:002013-07-24T09:40:54.491-07:00ആശംസകള്‍ ആശംസകള്‍ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.com