tag:blogger.com,1999:blog-7523298863706528377.post734055227046932983..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: ശീതരാത്രിkureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger5125tag:blogger.com,1999:blog-7523298863706528377.post-12425871520914948732014-01-13T07:33:56.659-08:002014-01-13T07:33:56.659-08:00പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്ക...പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു പിന്നെയും യാമിനി . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-79750234245164305562014-01-13T05:19:22.871-08:002014-01-13T05:19:22.871-08:00രാത്രികൾ പഴയപോലെ രാത്രി അല്ലവ രാത്രികൾ പഴയപോലെ രാത്രി അല്ലവ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-29008916297046113962014-01-11T22:50:52.013-08:002014-01-11T22:50:52.013-08:00പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്ക...പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു പിന്നെയും യാമിനി .കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-81888216605658264382014-01-11T06:03:44.079-08:002014-01-11T06:03:44.079-08:00ശീതരാത്രി ഞാനും വായിച്ചു. 28 വയസ്സായെന്ന് തോന്നുകയ...ശീതരാത്രി ഞാനും വായിച്ചു. 28 വയസ്സായെന്ന് തോന്നുകയില്ല പക്ഷെ.

(28 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴയുള്ള ഒരു രാവില്‍ പിറന്ന ഈ കവിത, കവി ഇന്നെഴുതിയാല്‍ ഈ വാക്കുകളായിരിക്കുമോ എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കവി 28 ഓണം കൂടെ ഉണ്ടു. കാലവും മനുഷ്യരും ചിന്തയും ലക്ഷ്യങ്ങളും വിപ്ലവവുംസംസ്കാരവും സാഹചര്യങ്ങളും പ്രകൃതിയും കാലാവസ്ഥയും സയന്‍സും അധികാരങ്ങളും സാമ്രാജ്യങ്ങളും പാഠപുസ്തകങ്ങളും കവിതയും ഭാഷയും ഒക്കെ മാറിയപ്പോള്‍ വാക്കുകള്ക്കെന്തെങ്കിലും മാറ്റം വരുമായിരുന്നോ എന്ന് ചിന്തിച്ചു.)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-6538698152812037072014-01-11T00:15:02.376-08:002014-01-11T00:15:02.376-08:001986 ജൂണില്‍,നിറയെ മഴയുണ്ടായിരുന്ന ഒരു രാത്രിയില്‍...1986 ജൂണില്‍,നിറയെ മഴയുണ്ടായിരുന്ന ഒരു രാത്രിയില്‍ എഴുതിയതാണ് ശീതരാത്രി.ഇപ്പോള്‍ യുവകവി വിനോദ് വെള്ളായണി ഈ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.വായിച്ചപ്പോള്‍ കൌതുകം തോന്നി.ചിത്രകാരന് ഭാസ്കരന് ഒരിക്കല്‍ ഈ കവിത കാണാതെ ചൊല്ലിയത് ഓര്‍മ്മ വന്നു.എന്നാല്‍ ഇനി ശീതരാത്രി ഇവിടെ വിശ്രമിക്കട്ടെ.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.com