tag:blogger.com,1999:blog-7523298863706528377.post9041116558734977542..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: ഔഷധത്തിനുപകരം തോക്കും ചാരായവും kureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger6125tag:blogger.com,1999:blog-7523298863706528377.post-63370770892106035972012-12-18T10:37:00.066-08:002012-12-18T10:37:00.066-08:00ഭരണകൂടത്തിന്റെ ചിന്താവൈചിത്ര്യങ്ങള്! ഭരണകൂടത്തിന്റെ ചിന്താവൈചിത്ര്യങ്ങള്! kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-64141770167927870312012-12-18T10:36:02.491-08:002012-12-18T10:36:02.491-08:00അതെ വീകെ.അതെ വീകെ.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-29631912894744268262012-12-18T03:48:11.685-08:002012-12-18T03:48:11.685-08:00വിചിത്ര ചിന്തകള്‍ തന്നെ
വിചിത്ര ചിന്തകള്‍ തന്നെ
Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-59363073993743861052012-12-18T03:11:09.856-08:002012-12-18T03:11:09.856-08:00ജനങ്ങളുടെ അംഗീകാരം നേടിയാണ് ഭരണത്തിലെത്തിയതെങ്കിലു...ജനങ്ങളുടെ അംഗീകാരം നേടിയാണ് ഭരണത്തിലെത്തിയതെങ്കിലും,ഭരണകൂട ഭീകരത നടപ്പിലാക്കാൻ അതേ ജനങ്ങളുടെ അനുവാദം ആവശ്യമില്ല...!
എന്നിട്ട് പറയും ‘നാടിന്റെ പുരോഗതിക്കാത്രെ...’
ഉണ്മ എന്ന മാസികക്ക് എല്ലാ ഭാവുകങ്ങളും..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-19406971004968430212012-12-17T20:26:05.654-08:002012-12-17T20:26:05.654-08:00അതെ രാധാകൃഷ്ണന്,ഭരണകൂടം കൂടം പോലെ ജനശിരസ്സില് പ്...അതെ രാധാകൃഷ്ണന്,ഭരണകൂടം കൂടം പോലെ ജനശിരസ്സില് പ്രയോഗിക്കപ്പെടുന്നത് ഇങ്ങനെയാണ്.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-79570179695714350542012-12-17T16:09:43.645-08:002012-12-17T16:09:43.645-08:00വസ്തുനിഷ്ഠമായിപ്പറഞ്ഞാല്‍, ഇന്‍ഡോ-ടിബറ്റന്ബോര്ഡര...വസ്തുനിഷ്ഠമായിപ്പറഞ്ഞാല്‍, ഇന്‍ഡോ-ടിബറ്റന്ബോര്ഡര്പോലീസിന്റെ താവളത്തിനോ, പരിശീലനത്തിനോ യാതൊരുവിധത്തിലും പറ്റിയതല്ല, നൂറനാടോ അതുപോലുള്ള സ്ഥലങ്ങളോ (ഒരു പക്ഷെ, കേരളം പോലും!) പിന്നെന്തിനാണ് അവിടെത്തന്നെ അവരുടെ ആസ്ഥാനമുറപ്പിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയില്ലാതെ അവശേഷിക്കുന്നു! മിക്കവാറും, അവരെ ഏതുവിധത്തിലെങ്കിലും കേരളത്തിലെവിടെയെങ്കിലും ആവാഹിച്ചുറപ്പിക്കുവാന് കേരളസര്‍ക്കാരിനുള്ള അമിതവ്യഗ്രതമാത്രമായിരിക്കാം, ഇതിനു പിറകില്‍. ( ഇനി അഥവാ,അവരെ മറ്റേതെങ്കിലും അയല്‍സംസ്ഥാനം തട്ടിയെടുത്താലോ?) അപ്പോള്‍പ്പിന്നെ, നമുക്ക് വിട്ടുകൊടുക്കാന്പാടുണ്ടോ? :-)

രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.com