കുരീപ്പുഴ
Friday, 20 May 2016
ഗവേഷണം - നഗ്നകവിത
ആത്മാർത്ഥ സുഹൃത്തായിട്ടും
മദനൻ രമണനോടൊപ്പം
ആത്മഹത്യ ചെയ്യാത്തതെന്ത്?
മദനൻ
മറ്റൊരു പ്രണയത്തിൽപ്പെട്ട്
നേരത്തെ ആത്മഹത്യ ചെയ്തിരുന്നു
ചങ്ങമ്പുഴയുടെ
രമണനിൽ
ഇതിനു തെളിവില്ലല്ലോ
അതിന്, ആശാന്റെ
ലീലാകാവ്യം വായിക്കുക.
കണ്ടെത്തലിങ്ങനെ
ഒരാൾക്ക് രണ്ടു തവണ
ആത്മഹത്യ ചെയ്യുക
സാധ്യമല്ല.
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
24 May 2016 at 12:10
അത് ശരിയാണ് ...
ഒരാൾക്ക് രണ്ടു തവണ
ആത്മഹത്യ ചെയ്യുക സാധ്യമല്ല.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അത് ശരിയാണ് ...
ReplyDeleteഒരാൾക്ക് രണ്ടു തവണ
ആത്മഹത്യ ചെയ്യുക സാധ്യമല്ല.