Friday, 13 October 2017

ടെലിഫോൺ സന്ദേശം


ടെലിഫോണിലൂടെ
പരേതന്റെ വാക്കുകൾ 
ഒരു ഡിസംബറിൽ നീയു-
മെന്റെ കൂടാരത്തി-
ലഭയാർത്ഥിയായ് വരും
അതുവരെ
ദു:ഖക്കസേരയിലിരിക്കുവാൻ
ഇനി നീ റിസീവർ
അമർത്തിവച്ചേക്കുക

1 comment:

  1. ദു:ഖക്കസേരയിലിരിക്കുവാൻ
    ഇനി നീ റിസീവർ അമർത്തിവച്ചേക്കുക

    ReplyDelete