ബൊമ്മ
--------------
അറിയാനില്ലൊരുപായം
അതീവ സുന്ദര നടനം
മാന്ത്രിക വചനം
യാന്ത്രിക ചലനം
അരയ്ക്കു കെട്ടിയ കാണാചരടില്‍
കൊരുത്തനക്കും വിരലേ
അഴിച്ചു നോക്കൂ തിരിഞു ഞാന്‍ നിന്‍
മുഖത്ത് തന്നെ തകര്‍ക്കും.
ഞാനും നീയും നമ്മളുമെല്ലാം
ആരുടെ കയ്യിലെ ബൊമ്മ?
No comments:
Post a Comment