Saturday, 4 June 2011

നഗ്നകവിത

തെരഞ്ഞെടുപ്പു കാലത്തെ മരണം.
===========================
മരിക്കുന്നെങ്കില്‍
തെരഞ്ഞെടുപ്പു കാലത്ത്
മരിക്കണം.
സ്ഥാനര്തികള്‍
ഖദരിട്ടതും ഇടാത്തതും.
റീത്തുകള്‍
കണ്ണീര്‍ ക്കഞ്ഞി വീഴ്തുകള്‍.
മരണക്കോമാളി
തെരഞ്ഞെടുപ്പു കഴിഞ്ഞു വന്നാലോ
ശൂന്യം വീട്ടു മുറ്റം.

1 comment: