Saturday, 4 June 2011

വെളുത്ത നിലവിളി

കറുത്ത സാരി
കറുത്ത ബ്ലൌസ്
കറുത്ത ചെരുപ്പ്
കറുത്ത പൊട്ട്
കറുപ്പിച്ച മുടി.
ഇനി
ഹസ്ബന്റിന്റെ
ഡെഡ് ബോടിക്കരികിലിരുന്നു
വെളുക്കനെ
ഒരു നിലവിളി.

1 comment:

  1. ചെമ്മനം ചാക്കോസാറിന്റെ കവിത ഓർമ്മ വന്നു....
    വരികളോർമ്മയില്ല.......
    ഒരു വീഡിയോ ഷൂട്ട് കൂടിയായ ശുഭം...സുന്ദരം ല്ലേ....

    ReplyDelete