Saturday, 29 June 2019

അവാര്‍ഡ്


വാസുക്കുട്ടി മാഷിനു 
മികച്ച അധ്യാപകനുള്ള 
അവാര്‍ഡ് കിട്ടി.
ഇന്ന് സ്വീകരണം.

പഞ്ചവാദ്യം 
താലപ്പൊലി 
തെങ്ങേപ്പാട്ട് 
വടിവീശ് 

ആശംസാ പ്രസംഗത്തില്‍ 
സ്റ്റാഫ് സെക്രട്ടറി 
അനന്തന്‍ മാഷ്‌ പറഞ്ഞു:

ഈ അവാര്‍ഡിനു വേണ്ടി 
മാഷ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 
മറ്റൊരവാര്‍ഡ്  കൂടി 
നല്‍കേണ്ടതാണ്.

1 comment:

  1. ആശംസാ പ്രസംഗത്തില്‍
    സ്റ്റാഫ് സെക്രട്ടറി
    അനന്തന്‍ മാഷ്‌ പറഞ്ഞു:

    ഈ അവാര്‍ഡിനു വേണ്ടി
    മാഷ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്
    മറ്റൊരവാര്‍ഡ് കൂടി
    നല്‍കേണ്ടതാണ്.....
    ഹാ ഹ ഹാ

    ReplyDelete