ധനുവില്‍,തണുപ്പില്‍
ധനുസ്സുമായെത്തുന്ന
പുലരികളെയ്തിട്ട
വര്‍ത്തമാനങ്ങളില്‍
കനലില്‍ കിടക്കുന്നൊ-
രമ്മയും മക്കളും
വഴിമുട്ടി വീഴും
കിനാവിന്‍റെ പക്ഷിയും
മിഴി പൊത്തി നില്‍ക്കുന്നു ഞാന്‍
എന്‍റെ സ്നേഹിതാ
ഇവിടെ തണുപ്പ് പൊള്ളുന്നു.
No comments:
Post a Comment