കൃഷി
*****
പതിനാലുകാരി
പെണ്‍കുട്ടീ
അടുത്തകൊല്ലം
നിന്നെ കെട്ടിക്കട്ടെ?
ശ്ശൊ,നിക്ക്
സ്കൂളില്‍ പോണം
പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?
ശ്ശൊ,നിക്ക്
ട്യൂഷനു പോണം.
മതങ്ങളും കോടതികളും
മീശ പിരിച്ചു
വയലിനോടു ചോദിച്ചിട്ടുവേണോ
കൃഷിയിറക്കാന്‍
കൗമാരത്തെ ക്രൗര്യത്തോടെ ഇല്ലായ്മ ചെയ്യുന്നത് - അതെന്തടിസ്ഥാനത്തിലായാലും - ക്രൂരവും, മനുഷ്യത്വരഹിതവുമല്ലേ?
ReplyDelete(യാതൊരപരാധവും ഉദ്ദേശിച്ചിട്ടില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ..)
മതങ്ങളും കോടതികളും
ReplyDeleteമീശ പിരിച്ചു
വയലിനോടു ചോദിച്ചിട്ടുവേണോ
കൃഷിയിറക്കാന്‍
കൃഷി വിളഭൂമിയിലാകട്ടെ കള നുളയിലെ നുള്ളികളയട്ടെ
ReplyDelete