Tuesday, 3 November 2015

ക്ഷേത്രപ്രവേശനം


വൈദ്യുതിയും
മൈക്കും
ബള്‍ബും
ഫോണും
രസീതു ബുക്കിനുള്ള
പേപ്പറും അച്ചടിയും
ടിവിയും
ഒളിക്ക്യാമറയും
ബോറ്ഡെഴുതാനുള്ള
പെയിന്റും
കണ്ടുപിടിച്ചത്
അഹിന്ദുക്കള്‍.

ബോര്‍ഡ് നോക്കൂ
അഹിന്ദുക്കള്‍ക്ക്
പ്രവേശനമില്ല.

1 comment:

  1. എന്നാലും ഹിന്ദൂന്റെ ഹുങ്ക് കണ്ടോ

    ReplyDelete