ഉറങ്ങണമെന്നു കടല്‍
നിലവിട്ടു നടക്കണമെന്നു മലകള്‍
എങ്കിലീ ക്ഷുഭിതസഞ്ചാരം നിറുത്തി നിശ്ചലം
കിടക്കണമെന്നു പുഴകള്‍
മാനം വിട്ടൊരുദിനം മണ്ണില്‍
ഒരു മൈതാനത്ത്
കളിക്കാര്‍ക്കൊപ്പരം പറക്കണമെന്നു
മടുത്ത തോല്‍ചന്ദ്രന്‍.
അലസദുര്‍ഭൂതം പിടിക്കയാലെല്ലാം
പഴയതുപോലെ.
അതുകൊണ്ടാകാം ഞാന്‍
വെളുപ്പിനെയൊട്ടും നടക്കാതിങ്ങനെ
ഇവിടെ കമ്പ്യൂട്ടര്‍ കളിച്ചിരിക്കുന്നു.
അലസദുര്‍ഭൂതം പിടിക്കയാലെല്ലാം പഴയതുപോലെ.
ReplyDeleteഅതുകൊണ്ടാകാം ഞാന്‍ വെളുപ്പിനെയൊട്ടും നടക്കാതിങ്ങനെ
ഇവിടെ കമ്പ്യൂട്ടര്‍ കളിച്ചിരിക്കുന്നു. ...
ഹ ഹ ഹാ