പുതുമുഖത്തിൻ
നിതംബത്തിൽ നിന്നും
മുഖമെടുക്കാത്ത ക്യാമറ.
ജീവിതം
സഫലമായെന്നു പ്രേക്ഷകൻ.
കാലമേ
കലികയറാതിരിക്കുന്നതെങ്ങനെ?
തെരുവിലേക്ക്
തിരിച്ചു ഞാൻ ക്യാമറ.
മിഴിയിലിപ്പോൾ
കറുപ്പും വെളുപ്പും.
വിരലിലെ കരിപ്പെൻസിലും ചോറും
ഒരു ബാലിക്കാക്കയും
കണ്ണുനീരും.
കണ്ണുനീരും.
തെരുവിലേക്ക് തിരിക്കണം. അപ്രിയമാണെങ്കിലും കാണണം
ReplyDelete
ReplyDeleteകാലമേ
കലികയറാതിരിക്കുന്നതെങ്ങനെ?
തെരുവിലേക്ക്
തിരിച്ചു ഞാൻ ക്യാമറ.