നൂലപ്പം വേണം നിനക്ക്
നൂഡിൽസ് വേണമെനിക്ക്
ലോകചരിത്രം പോൽ
ഭക്ഷണകൌതുകം
നീളെക്കുരുങ്ങിക്കിടക്കുന്നു.
ആവി പറക്കുന്ന
ശീതളപാനീയ-
ച്ചൂടിൽ നാം പ്രേമിച്ചിരിക്കുമ്പോൾ
ജീവിതക്കമ്പോള-
വ്യാപാരി നല്കിയ
വാച്ചകമുത്ത് നാം ഓർക്കുന്നു.
നിന്നെ സ്നേഹിച്ചാൽ
എനിക്കെന്തു ലാഭം
എന്നെ സ്നേഹിച്ചാൽ
നിനക്കെന്ത് ലാഭം?
ലാഭം എന്ത്? അതുതാന്‍ ചോദ്യം
ReplyDeleteനൂലപ്പം വേണം നിനക്ക്
ReplyDeleteനൂഡിൽസ് വേണമെനിക്ക്
ലോകചരിത്രം പോൽ
ഭക്ഷണകൌതുകം
നീളെക്കുരുങ്ങിക്കിടക്കുന്നു.