Wednesday, 27 May 2015

വാലന്റൈൻസ് ഡേ




ഒറ്റ നേരത്തേക്ക് മാത്രമീ ചുംബനം
കെട്ടി ഞാന്നങ്ങനെ ചാകുവാൻ വയ്യെടോ
മിസ്‌ ചന്ദ്രിക
എന്റെ ചക്കരേ
നമ്മൾക്ക്
റബ്ബറുറ പോലെ
പ്രേമപരാജയം,
  

2 comments:

  1. ഹഹഹ, ഇപ്പഴങ്ങനെയൊക്കെയാണ്

    ReplyDelete
  2. എന്റെ ചക്കരേ
    നമ്മൾക്ക്
    റബ്ബറുറ പോലെ
    പ്രേമപരാജയം,

    ReplyDelete