കുരീപ്പുഴ
Tuesday, 7 October 2014
നഗ്നകവിത
അവധി
******
ഈശ്വരാ
കണക്കുമാഷ്
അവധിയായിരിക്കണേ
കണക്കുമാഷ് വന്നു
വഴക്കും കിട്ടി
ഈശ്വരന്‍
അവധിയിലായിരുന്നു.
2 comments:
ajith
8 October 2014 at 11:43
അതുകൊണ്ടെന്താ! കണക്കിന് പഠിച്ചില്ലേ!!
Reply
Delete
Replies
Reply
Muralee Mukundan , ബിലാത്തിപട്ടണം
8 October 2014 at 14:24
അത് കണക്കായി
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അതുകൊണ്ടെന്താ! കണക്കിന് പഠിച്ചില്ലേ!!
ReplyDeleteഅത് കണക്കായി
ReplyDelete