ഓണപ്പതിപ്പ്
************
ഓണക്കൌമുദി പണ്ട്,
ഇന്ന്
ഓണപ്പതിപ്പുകള്‍ രണ്ട്.
താളുകള്‍ തോറും കെണി
വീടുവായ്‌പകള്‍,ടി.വി,
പാന്‍റീസിട്ട വാടകപ്പെണ്ണ്,
കാറ്,കറിമസാലപ്പൊടി,
മാന്ത്രികമോതിരം,
ഏലസ്,സോഡ
പായല്‍ പടര്‍ന്ന ചതുപ്പില്‍
നിന്നെങ്ങനെ
ഓയെന്‍വിയെ കണ്ടെടുക്കും,
ഓണത്തിനെ വീണ്ടെടുക്കും?
************
ഓണക്കൌമുദി പണ്ട്,
ഇന്ന്
ഓണപ്പതിപ്പുകള്‍ രണ്ട്.
താളുകള്‍ തോറും കെണി
വീടുവായ്‌പകള്‍,ടി.വി,
പാന്‍റീസിട്ട വാടകപ്പെണ്ണ്,
കാറ്,കറിമസാലപ്പൊടി,
മാന്ത്രികമോതിരം,
ഏലസ്,സോഡ
പായല്‍ പടര്‍ന്ന ചതുപ്പില്‍
നിന്നെങ്ങനെ
ഓയെന്‍വിയെ കണ്ടെടുക്കും,
ഓണത്തിനെ വീണ്ടെടുക്കും?
സത്യം..
ReplyDeleteതാളുകള്‍ വില്പനയ്ക്ക്
ReplyDeleteപായല്‍ പടര്‍ന്ന ചതുപ്പില്‍
ReplyDeleteനിന്നെങ്ങനെ
ഓയെന്‍വിയെ കണ്ടെടുക്കും,
ഓണത്തിനെ വീണ്ടെടുക്കും?