പാരായണം
-----------------
ഏഴുദിവസം
തുടര്‍ച്ചയായി
ദേവീഭാഗവതം
പാരായണം ചെയ്തു.
ദേവീക്ഷേത്ര-നടയില്‍തന്നെ.
ഫലം ഉടനെകിട്ടി
തൊണ്ട പോയിക്കിട്ടി.
-----------------
ഏഴുദിവസം
തുടര്‍ച്ചയായി
ദേവീഭാഗവതം
പാരായണം ചെയ്തു.
ദേവീക്ഷേത്ര-നടയില്‍തന്നെ.
ഫലം ഉടനെകിട്ടി
തൊണ്ട പോയിക്കിട്ടി.
എന്നാല്‍ ഇനി മൌനവ്രതം
ReplyDeleteഅധികമായാൽ അമൃതും വിഷം
ReplyDeleteപക്ഷെ വായനയുടെ പുണ്യം ഓർമയ്ക്ക് വാഗ്മലരുകൾ പകർന്നേക്കാം