Wednesday 13 March 2013

നഗ്ന കവിത

പാരായണം 
-----------------
ഏഴുദിവസം
തുടര്‍ച്ചയായി
ദേവീഭാഗവതം 
പാരായണം ചെയ്തു.
ദേവീക്ഷേത്ര-
നടയില്‍തന്നെ.
ഫലം ഉടനെകിട്ടി
തൊണ്ട പോയിക്കിട്ടി. 

2 comments:

  1. എന്നാല്‍ ഇനി മൌനവ്രതം

    ReplyDelete
  2. അധികമായാൽ അമൃതും വിഷം
    പക്ഷെ വായനയുടെ പുണ്യം ഓർമയ്ക്ക് വാഗ്മലരുകൾ പകർന്നേക്കാം

    ReplyDelete