Friday 10 June 2016

പോസ്റ്റുമോർട്ടം

തുടിയും കലപ്പയും
ശബ്ദിച്ചപ്പോൾ
ദളിതമൃതദേഹം
പിന്നെയും
പോസ്റ്റുമോർട്ടം ചെയ്യപ്പെട്ടു
ഉദരത്തിൽനിന്നും
കണ്ടെടുത്തത്
ആദ്യത്തെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

1 comment:

  1. അവസാനിക്കാത്ത പോസ്റ്റ്മാർട്ടങ്ങൾ

    ReplyDelete