കുരീപ്പുഴ
Monday, 17 July 2017
സ്വകാര്യം
പാലൊഴിക്കാച്ചായ നല്‍കും
കൊടും കടുപ്പം
തേന്‍ പുരണ്ട റൊട്ടിയേകും
രുചി മാഹാത്മ്യം
മേയ് ദിനത്തില്‍ കൊടി പെയ്യും
ചുവപ്പിന്നൂര്‍ജ്ജം
രാവു തോറും മദിപ്പിക്കും
പാലപ്പൂ സൌഖ്യം
ഇവ,യൊറ്റ ചുംബനത്താ-
ലിരട്ടിപ്പിക്കും
കരുത്തുള്ള കാമുകിക്കെന്‍
സ്വകാര്യ മുത്തം.
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
19 July 2017 at 03:53
കരുത്തുള്ള കാമുകിക്കെന്‍ സ്വകാര്യ മുത്തം...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കരുത്തുള്ള കാമുകിക്കെന്‍ സ്വകാര്യ മുത്തം...
ReplyDelete