Tuesday 7 October 2014

നഗ്നകവിത

അവധി
******
ഈശ്വരാ
കണക്കുമാഷ്‌
അവധിയായിരിക്കണേ
കണക്കുമാഷ്‌ വന്നു
വഴക്കും കിട്ടി
ഈശ്വരന്‍
അവധിയിലായിരുന്നു.

2 comments:

  1. അതുകൊണ്ടെന്താ! കണക്കിന് പഠിച്ചില്ലേ!!

    ReplyDelete