Thursday 21 May 2015

ക്യാമറ

പുതുമുഖത്തിൻ നിതംബത്തിൽ നിന്നും മുഖമെടുക്കാത്ത ക്യാമറ.
ജീവിതം സഫലമായെന്നു പ്രേക്ഷകൻ.
കാലമേ കലികയറാതിരിക്കുന്നതെങ്ങനെ? തെരുവിലേക്ക് തിരിച്ചു ഞാൻ ക്യാമറ.
മിഴിയിലിപ്പോൾ കറുപ്പും വെളുപ്പും. വിരലിലെ കരിപ്പെൻസിലും ചോറും ഒരു ബാലിക്കാക്കയും
കണ്ണുനീരും.

2 comments:

  1. തെരുവിലേക്ക് തിരിക്കണം. അപ്രിയമാണെങ്കിലും കാണണം

    ReplyDelete

  2. കാലമേ
    കലികയറാതിരിക്കുന്നതെങ്ങനെ?
    തെരുവിലേക്ക്
    തിരിച്ചു ഞാൻ ക്യാമറ.

    ReplyDelete