Friday 29 May 2015

ദേശീയഗാനം



സുഹൃത്തേ 
ജനഗണമന 
തെറ്റു കൂടാതെ 
ഒന്നെഴുതിത്തരാമോ?


ഏതെങ്കിലും പത്രത്തിന് 
നൽകാനാണ്.
സമ്പാദകൻ എന്നെഴുതി 
എന്റെ പേരും വച്ച് .

2 comments:

  1. ദേശീയഗാനം ഒരു വിശുദ്ധപശുവാണ്

    ReplyDelete