കുരീപ്പുഴ
Friday, 20 May 2016
വയലിൻ
ഇടവരാവും
പേക്കിനാക്കളും കേൾക്കവേ
ഹൃദയത്തിലോരോ-
ഞരമ്പും കൊരുത്തൊരെൻ
വയലിനിൽ
മരണരാഗം വിളമ്പുന്നു ഞാൻ
ഒരു രേഖയുംവേണ്ട
വർഷപ്രഹർഷമേ
വയലിൻ തിരിച്ചെടുത്തെന്നെ വിട്ടേക്കുക.
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
24 May 2016 at 12:11
മരണരാഗം വിളമ്പുന്നു ഞാൻ
ഒരു രേഖയുംവേണ്ട വർഷപ്രഹർഷമേ
വയലിൻ തിരിച്ചെടുത്തെന്നെ വിട്ടേക്കുക.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മരണരാഗം വിളമ്പുന്നു ഞാൻ
ReplyDeleteഒരു രേഖയുംവേണ്ട വർഷപ്രഹർഷമേ
വയലിൻ തിരിച്ചെടുത്തെന്നെ വിട്ടേക്കുക.