കുരീപ്പുഴ
Tuesday, 21 April 2020
കൂലി
മരിച്ചവരുടെ കോന്തലയില്‍
കടത്തുകൂലിയായി
നാണയം കെട്ടിവച്ചാല്‍ പോര.
കടവിലെല്ലാം പാലമായി.
കുറെ ഗാന്ധിത്തലകള്
കൊടുത്തയക്കണം
ടോള്‍ കൊടുക്കാന്‍.
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
22 April 2020 at 10:06
ടോളിനൊരു ..ട്രോൾ !
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ടോളിനൊരു ..ട്രോൾ !
ReplyDelete