കുരീപ്പുഴ
Thursday, 6 June 2024
യുദ്ധം
യുദ്ധം
-----------
രാഷ്ട്രം
കൊന്നുതന്ന മകനിലേക്ക്
പൊടുന്നനെയുള്ള
മഹാജലപാതം പോലെ
പെണ്‍മയുടെ നിലവിളി.
നെറ്റിയും നെഞ്ചും തകര്‍ത്ത്
അനാഥത്വത്തിന്റെ വെള്ളിടി
ഇന്ത്യയിലായാലെന്ത്
ഇസ്ലാമാബാദിലായാലെന്ത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment