Thursday 7 March 2013

ഏകലവ്യന്‍......



അമ്മവിരല്‍ ചോദിച്ച
നീചനാണെന്‍ ഗുരു,
തിന്മയുടെ മര്‍ത്യാവതാരം.

ഇല്ലെങ്കിലെന്ത് വലംകൈ-
വിരല്‍? എനി-
യ്ക്കുള്ളതെന്‍ ഹൃദയപ-
ക്ഷത്തിന്നിടംവിരല്‍!

കൊല്ലാന്‍ വരട്ടെ,
വരുന്ന മൃഗങ്ങളെ,
വെല്ലുവാനാണെന്‍റെ
ജന്മം .

7 comments:

  1. ഇടം കൈയും ഹൃദയ പക്ഷവും ഇനിയും ബാക്കിയുണ്ടല്ലോ

    ReplyDelete
  2. കൊല്ലാന്‍ വരട്ടെ,
    വരുന്ന മൃഗങ്ങളെ,
    വെല്ലുവാനാണെന്‍റെ
    ജന്മം .

    നന്നായി ഈ എഴുത്ത്
    ആശംസകള്‍

    ReplyDelete
  3. നന്ദി ഗോപന്‍.

    ReplyDelete
  4. ഓരോ ജന്മത്തിന് ഓരോ കര്‍മ്മം ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  5. നന്ദി ചങ്ങാതി.

    ReplyDelete
  6. വെല്ലുവാനാനെന്റെ ജന്മം


    ഉത്സാഹത്തീക്കാറ്റൂതുന്ന വാക്കുകള്‍

    ReplyDelete