കുരീപ്പുഴ
Saturday, 27 May 2017
ചുവന്ന പെണ്ണ്
നിലാസ്സോപ്പാൽ വെളുപ്പിക്കാൻ
കറുത്തപെണ്ണ്
പഴഞ്ചൊല്ലിന്‍ കതിരുമായ്
വെളുത്തപെണ്ണ്
ഇവർക്കു രണ്ടാൾക്കുമെന്നും
ഇരുനേരത്തും
കിടക്കപ്പാ വിരിക്കുന്ന
ചുവന്നപെണ്ണ്
എനിക്കിഷ്ടം പണിക്കാരി
ചുവന്നപെണ്ണ്
അവള്‍ക്കൊപ്പം ചിരിക്കുന്നു
ജലപുഷ്പങ്ങൾ.
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
1 June 2017 at 07:54
ചെമ്മണ്ണിൻ നിറമുള്ള ചുവന്ന പെണ്ണ് ...!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ചെമ്മണ്ണിൻ നിറമുള്ള ചുവന്ന പെണ്ണ് ...!
ReplyDelete