Tuesday 6 August 2013

നഗ്ന കവിത


മുത്തഛൻ
------------
മരിച്ചു പോയ 
മുത്തഛന് കഴിക്കാൻ
ചോറുരുട്ടി വച്ച് 
മുറിയിൽ കയറി
കണ്ണടച്ചു പ്രാർത്ഥിച്ചു.

ശബ്ദം കേട്ടു നോക്കിയപ്പോൾ
അതാ
ഓടിപ്പോകുന്നു 
നാലുകാലും വാലുമുള്ള
നായ മുത്തഛൻ
മുത്തഛൻ
------------
മരിച്ചു പോയ 
മുത്തഛന് കഴിക്കാൻ
ചോറുരുട്ടി വച്ച് 
മുറിയിൽ കയറി
കണ്ണടച്ചു പ്രാർത്ഥിച്ചു.

ശബ്ദം കേട്ടു നോക്കിയപ്പോൾ
അതാ
ഓടിപ്പോകുന്നു 
നാലുകാലും വാലുമുള്ള
നായ മുത്തഛൻ

5 comments:

  1. കവിതയുടെ ഉദ്ധേശ ശുദ്ധിയും കവിയുടെ യുക്തി ചിന്തയും മാനിച്ചു കൊണ്ട് തന്നെ പറയട്ടെ കവിത ആസ്വദിച്ചു ഒരു ക്രൂരമായ ഫലിതം പോലെ

    ReplyDelete
  2. കാക്കയില്ലാത്ത നാട്.

    ReplyDelete
  3. അയ്യോ...
    വിശ്വാസത്തെ വ്രണപ്പെടുത്തുന്നേയ്!!

    ReplyDelete
  4. പിതൃക്കൾ നായയായും രൂപാന്തരം പ്രാപിക്കുമെന്നു സമാധാനിക്കാം! :-)

    ReplyDelete