Saturday 24 June 2017

ഗുവാഹട്ടി എക്സ്പ്രസ്


കൃത്യസമയം പാലിക്കുന്നു
ഗുവാഹട്ടി എക്സ്പ്രസ്.
അതിനാലിന്ന്
ഗണപതിയുടെ കല്ല്യാണം.

സത്യം തേടിപ്പോയ ഗണപതി
റയില്‍വേ സ്റ്റേഷനില്‍ നിന്നും
തുമ്പി ചുരുട്ടി തുമ്പിച്ചു വന്നു.

കൃത്യസമയം തന്നെ.
ഒരു ദിവസം
വൈകിയെന്നേയുള്ളൂ.

1 comment:

  1. കൃത്യസമയം തന്നെ.
    ഒരു ദിവസം
    വൈകിയെന്നേയുള്ളൂ....!

    ReplyDelete