Thursday 20 June 2019

ബീഡി


പത്രവായന കേട്ടിരുന്ന 
ബീഡികള്‍ പൊട്ടിച്ചിരിച്ചു.
ബീഡിക്കമ്പനിയുടെ
സുരക്ഷക്കായി
പുകവലിക്കാത്തവരുടെ 
സമരം!
ബീഡിച്ചിരിക്ക്
മരണത്തിന്റെ ചാരനിറം.

1 comment:

  1. ബീഡിക്കമ്പനിയുടെ
    സുരക്ഷക്കായി
    പുകവലിക്കാത്തവരുടെ
    സമരം!
    ബീഡിച്ചിരിക്ക്
    മരണത്തിന്റെ ചാരനിറം.,,!

    ReplyDelete