Thursday 6 June 2019

ശിങ്കാരി


പൊട്ടും കെട്ടുമായി 
ചെന്നിട്ടും 
കൊട്ടു നടന്നില്ല.
പഞ്ചാരിമുറ്റത്ത്
ശിങ്കാരിക്കെന്തു കാര്യം.

1 comment:

  1. പഞ്ചാരിമുറ്റത്ത്
    ശിങ്കാരിക്കെന്തു കാര്യം.

    ReplyDelete