Monday, 28 January 2013

അവധി

ഈശ്വരാ
നാളെ
കണക്ക് മാഷ്
അവധിയായിരിക്കണേ

കണക്ക് മാഷ് വന്നു
വഴക്കും കിട്ടി

ഈശ്വരന്‍
അവധിയിലായിരുന്നു

4 comments:

  1. ഈശ്വരന്‍ നീണ്ട അവധിയിലാണോ..!!

    ReplyDelete
    Replies
    1. ആയിരിക്കാം അജിത്‌.

      Delete