കുരീപ്പുഴ
Tuesday, 26 July 2016
ജപ്തി
മുകില്‍ട്രാക്റ്റര്‍ ഓട്ടി വന്ന
പുലരിക്കാറ്റ്
ഒരു മണ്‍സൂണ്‍ പ്രസാദത്താല്‍
കുളിര്‍ത്തിരുന്നു.
മഴവിത്ത് വാരിവാരി
എറിഞ്ഞു പോകെ
നിറചിരി മിന്നലായി
പടര്‍ന്നിരുന്നു.
അടുത്ത കൊയ്ത്തു കാലത്തു
നരിബാങ്കുകള്‍
പ്രളയ ജപ്തിയുമായി
പക പോക്കുന്നു.
2 comments:
Muralee Mukundan , ബിലാത്തിപട്ടണം
30 July 2016 at 01:35
അടുത്ത കൊയ്ത്തു കാലത്തു
നരി ബാങ്കുകള്‍പ്രളയ ജപ്തിയുമായി
പക പോക്കുന്നു.
Reply
Delete
Replies
kureeppuzhasreekumar
8 November 2016 at 21:14
നന്ദി,
Delete
Replies
Reply
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അടുത്ത കൊയ്ത്തു കാലത്തു
ReplyDeleteനരി ബാങ്കുകള്‍പ്രളയ ജപ്തിയുമായി
പക പോക്കുന്നു.
നന്ദി,
Delete